Latest News
ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് അസാമാന്യ പ്രതിഭയായ സൈനിക ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്; അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്  ബിപിന്‍ റാവത്തിനെ കുറിച്ച് മോഹന്‍ലാല്‍
News
cinema

മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ മോഹൻലാൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കുനൂരില്‍ ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍...

 മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് നാല്‍പതു വര്‍ഷങ്ങള്‍; കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ സിബി മലയിന്‍
News
cinema

മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് നാല്‍പതു വര്‍ഷങ്ങള്‍; കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ സിബി മലയിന്‍

മോഹന്‍ലാലിന്റെ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തിട്ട് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1980 ഡിസംബര്‍ 25നാണ് ഫാസിലിന്റെ സംവ...

 ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ; ഇക്കുറി ഗുരുകൃപയില്‍ നിന്നും മോഹന്‍ലാല്‍ പടിയിറങ്ങിയത് പതിവിലും നിറഞ്ഞ സംതൃപ്തിയോടെ
News
cinema

 ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ; ഇക്കുറി ഗുരുകൃപയില്‍ നിന്നും മോഹന്‍ലാല്‍ പടിയിറങ്ങിയത് പതിവിലും നിറഞ്ഞ സംതൃപ്തിയോടെ

ഏത് ഗെറ്റപ്പിലെത്തിയാലും ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് വയസ്സന്‍ ലുക്കിലെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു പിന്നാലെ ചുളളന്&zwj...

ആ ജീന്‍സ് കേരളത്തില്‍ ധരിക്കുന്നത് കണ്ടിട്ടുള്ളത്  മൂന്ന് പേരെ മാത്രം; ജപ്പാനീസ് മോഡലുകളാണ് കൂടുതലും തിരഞ്ഞെടുക്കാറ്; ലാലേട്ടന്‍ ഫോക്കസ് ചെയ്യുന്നത് കംഫര്‍ട്ടില്‍
News
cinema

ആ ജീന്‍സ് കേരളത്തില്‍ ധരിക്കുന്നത് കണ്ടിട്ടുള്ളത് മൂന്ന് പേരെ മാത്രം; ജപ്പാനീസ് മോഡലുകളാണ് കൂടുതലും തിരഞ്ഞെടുക്കാറ്; ലാലേട്ടന്‍ ഫോക്കസ് ചെയ്യുന്നത് കംഫര്‍ട്ടില്‍

താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും താരങ്ങളണിയുന്ന വസ്ത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. താരങ്ങളുടെ വസ്ത്രത്തിന്റെ പ്രത്യേകതയും വിലയുമൊക്കെയാണ് ആരാധകര്&zw...

ആരെങ്കിലും പറ്റിക്കുകയാണോ എന്നു പോലും ചിന്തിച്ചു; മോഹന്‍ലാല്‍ ഫോണിലൂടെ അഭിനന്ദിച്ച  നിമിഷത്തെക്കുറിച്ച്  ഗായിക മഞ്ജരി
News
channel

ആരെങ്കിലും പറ്റിക്കുകയാണോ എന്നു പോലും ചിന്തിച്ചു; മോഹന്‍ലാല്‍ ഫോണിലൂടെ അഭിനന്ദിച്ച നിമിഷത്തെക്കുറിച്ച് ഗായിക മഞ്ജരി

യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയില്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി.2005 ല്‍ പൊന്&...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജേതാക്കള്‍ക്ക് അഭിനന്ദം അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
News
cinema

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജേതാക്കള്‍ക്ക് അഭിനന്ദം അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

അന്‍പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലും മമൂട്ടിയും ഉള്‍പെടെയുളളവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ മത്സരിച്ചിരുന്നു. ...

ലൊക്കേഷനില്‍ ജോര്‍ജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും പണി കണ്ടോ? ഒളിഞ്ഞു നോക്കിയ ജീത്തുജോസഫിന് മുന്നറിയിപ്പ് നല്‍കി ആരാധകര്‍
News
cinema

ലൊക്കേഷനില്‍ ജോര്‍ജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും പണി കണ്ടോ? ഒളിഞ്ഞു നോക്കിയ ജീത്തുജോസഫിന് മുന്നറിയിപ്പ് നല്‍കി ആരാധകര്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത...

cinema

കയര്‍ കഴുത്തിലേക്ക് വീഴുമ്പോള്‍ അവിടെ അടുത്തുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു ! ആ കഥാപാത്രം ചെയ്യുന്ന വേളയില്‍ ഉളളില്‍ വല്ലാത്ത ഒരു തേങ്ങലായിരുന്നു എന്ന് മോഹന്‍ലാല്‍

നെഞ്ചില്‍ ഒരു നീറ്റല്‍ മാത്രം ബാക്കിയാക്കിക്കൊണ്ട് ക്ലൈമാക്‌സില്‍ അവസാനിപ്പികുന്ന എത്രയോ സിനിമകള്‍ ഉണ്ട് . അത്തരം സിനിമകള്‍ പ്രക്ഷക മനസ്സില്‍ എന്നും നിലനില്‍ക്കാ...

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക